പുല്ലുപ്പിയിലെ ടി പി കൃഷ്ണൻ നിര്യാതനായി

 


കണ്ണാടിപ്പറമ്പ്:- പുലൂപ്പി പാറപ്പുറം വലിയ പറമ്പിൽ ടി.പി.കൃഷ്ണൻ ( 82) എക്സ് മിലിറ്റിറി നിര്യാതനായി. സി. പി എം പട്ടേൽപ്പറമ്പ്  ബ്രാഞ്ച് അംഗമാണ് .

ഭാര്യ സി. വിജയ ലക്ഷ്മി 

മകൾ സി. ലജിന. 

മരുമകൻ, ' സുരാജ് പള്ളിക്കുന്ന്. 

സഹോദരങ്ങൾ ലക്ഷ്മി നാറാത്ത്. ശ്രീധരൻ. രാജൻ. ശശീന്ദ്രൻ. പരേതനായ. കെ.പി.കുഞ്ഞിക്കണ്ണൻ

ശവസംസ്കാരം ശനിയാഴ്ച പകൽ 11 മണിക്ക് പുലൂപ്പി തിയ്യ സമുദായ ശ്മശാനത്തിൽ.

Previous Post Next Post