ചാലോട് ടൗണിൽ ഇന്ന് കടകൾ അടച്ച് ഹർത്താൽ ആചരിക്കും

 



ചാലോട് :-ചാലോടിലെ ലക്ഷ്‌മി വസ്ത്രാലയം ഉടമയായ സത്യപാലൻ്റെ നിര്യാണത്തിൽ വ്യാഴാഴ്‌ച ഉച്ചക്ക് രണ്ട് മണി വരെ ചാലോട് ടൗണിൽ കടകൾ അടച്ച് ഹർത്താൽ ആചരിക്കും.ചാലോടിലെ ലക്ഷ്‌മി വസ്ത്രാലയം ഉടമയായ സത്യപാലൻ്റെ നിര്യാണത്തിൽ അനുശോചിച്ച് 16-ന് ഉച്ചക്ക് രണ്ട് മണി വരെ ഹർത്താൽ ആചരിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാലോട് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.

Previous Post Next Post