ചട്ടുകപ്പാറ :- CITU 54ാമത് സ്ഥാപക ദിനം മാണിയൂർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തുന്നതിന് കെ.രാമചന്ദ്രൻ ,പി.ഗംഗാധരൻ, പി.അശോകൻ, പി.സജിത്ത് കുമാർ, കുതിരയോടൻ രാജൻ, പി.അനീശൻ, പി.സജേഷ്, കെ.രമേശൻ, പി.ദിവാകരൻ എന്നിവർ നേതൃത്വം നൽകി.