ചട്ടുകപ്പാറ :- CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പാടിക്കുന്ന് രക്തസാക്ഷി ദിനം ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് മുന്നിൽ കെ.നാണു പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. ഏരിയ കമ്മറ്റി അംഗം എം.വി സുശീല സംസാരിച്ചു.
ലോക്കലിലെ ബ്രാഞ്ചുകളിലും പാടിക്കുന്ന് രക്തസാക്ഷി ദിനം പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി ആചരിച്ചു.