തൈലവളപ്പ് ശാഖ മുസ്ലിം യൂത്ത് ലീഗിൻ്റെയും MSF ൻ്റെയും നേതൃത്വത്തിൽ റോഡ് ശുചീകരിച്ചു


മയ്യിൽ :- തൈലവളപ്പ് ശാഖ മുസ്ലിം യൂത്ത് ലീഗിൻ്റെയും MSF, യൂത്ത് ലീഗ് പ്രവർത്തകരുടെയും നേതൃത്വത്തിൽ റോഡ് ശുചീകരിച്ചു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ റോഡിലെ ചെളിയും മണ്ണും നിറഞ്ഞ് യാത്ര ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. പ്രവർത്തകർ ശുചീകരണത്തിന്റെ ഭാഗമായി റോഡിലെ മണ്ണും ചെളിയും നീക്കം ചെയ്തു.


Previous Post Next Post