കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം പ്രതിഷ്ഠാദിനം ജൂൺ 15 ന്


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജൂൺ 15 ശനിയാഴ്ച ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെയും ക്ഷേത്രം മേൽശാന്തിമാരായ ഇ.എൻ നാരായണൻ നമ്പൂതിരി ,ഇ.എൻ ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ നടക്കും.

രാവിലെ 5 മണി മുതല്‍ ഗണപതി ഹോമം, ഉഷഃപൂജ, നവക പൂജ ,ഉച്ച പൂജ എന്നിവ നടക്കും.

Previous Post Next Post