25 ലക്ഷം വരെ ബില്ലുകൾക്ക് ട്രഷറിനിയന്ത്രണം ഒഴിവാക്കി


തിരുവനന്തപുരം :- സാമ്പത്തിക പ്രതിസന്ധികാരണം ഏർപ്പെടുത്തിയ ട്രഷറി നിയന്ത്രണത്തിൽ ഇളവുനൽകി ധനവകുപ്പ്. 25 ലക്ഷം രൂപവരെയുള്ള ബില്ലുകൾ മുൻകൂർ അനുമതിയില്ലാതെ മാറാം. നിലവിൽ അഞ്ചുലക്ഷത്തിനു മുക ളലുള്ള ബില്ലുമാറാൻ പ്രത്യേക അനുമതിവേണം

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഓഗസ്റ്റിലാണ് പരിധി അഞ്ചുലക്ഷമാക്കി കുറച്ചത്. ചിലഘട്ടങ്ങളിൽ ഒരുലക്ഷത്തിനു മുകളിലുള്ള ബില്ലുകൾ മാറാൻപോലും നിയന്ത്രണയുണ്ടായിരുന്നു.

Previous Post Next Post