പെരുമാച്ചേരി സി ആർ സി വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഉന്നത വിജയികൾക്കുള്ള അനുമോദനവും പുസ്തക പരിചയവും ജൂൺ 30 ന്


പെരുമാച്ചേരി :- പെരുമാച്ചേരി സി ആർ സി വായനശാല & ഗ്രന്ഥാലയം, വനിതാവേദി, ബാലവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികൾക്കുള്ള  അനുമോദനവും പുസ്തക പരിചയവും ജൂൺ 30 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും. 

2024 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാര ജേതാവ് ഡോ: ശ്യാം കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അഡ്വ: സി.ഒ ഹരീഷ് പുസ്തക പരിചയം നിർവ്വഹിക്കും.

Previous Post Next Post