Home റേഷൻ കാർഡും ആധാറും ബന്ധിപ്പിക്കാൻ 3 മാസം കൂടി അവസരം Kolachery Varthakal -June 13, 2024 ന്യൂഡൽഹി :- റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയം സെപ്റ്റംബർ 30 വരെ നീട്ടി. ജൂൺ 30 ന് സമയപരിധി തീരുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. കേരളത്തിൽ ഭൂരിഭാഗം ഗുണഭോക്താക്കളും ആധാറും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ട്