കൊളച്ചേരി :- സേവാഭാരതി കൊളച്ചേരിയുടെ നേതൃത്വത്തിൽ നിർധന കുടുംബത്തിലെ കുട്ടികൾക്കുളള സേവാഭാരതി കൊളച്ചേരിയുടെ പഠനസഹായവിതരണം സേവാഭാരതി കൊളച്ചേരിപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് സജീവൻ, സെക്രട്ടറി ബിബി കൊളച്ചേരി എന്നിവർ നിർവഹിച്ചു. ചടങ്ങിൽ യൂണിറ്റ് അംഗങ്ങളായ സുഗേഷ് , സുമേഷ് എന്നിവർ പങ്കെടുത്തു.