കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ചവരിൽ ധർമ്മടം സ്വദേശിയും


കണ്ണൂർ :- കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ചവരിൽ കണ്ണൂർ ധർമ്മടം സ്വദേശിയും. കോർനേഷൻ സ്‌കൂളിന് സമീപത്തെ വാഴയിൽ ഹൗസിൽ വിശ്വാസ് കൃഷ്‌ണൻ (36) ആണ് മരിച്ചത്. മരിച്ചവർ പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കൊല്ലം, കാസർഗോഡ്, മലപ്പുറം സ്വദേശികളാണ്.

Previous Post Next Post