Home ചെറുവത്തലമൊട്ട അംഗൻവാടിയിൽ പരിസ്ഥിതി ദിനാചരണം നടത്തി Kolachery Varthakal -June 05, 2024 ചെറുവത്തലമൊട്ട :- ലോക പരിസ്ഥിതി ദിനത്തിൽ ചെറുവത്തലമൊട്ട അംഗൻവാടിയിൽ പരിസ്ഥിതി ദിനാചരണം നടത്തി. ബാബുരാജ് മാണുക്കര പരിസ്ഥിതി ദിന സന്ദേശം നൽകി.ടി.ചിത്രലേഖ ടീച്ചർ, ആശാവർക്കർ രാഗിണി. കെ.കെ ഷീബ, ഷനിമ ചന്ദ്രൻ എന്നിവർ സംസാരിച്ചു.