വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വോട്ട് ചേർക്കൽ ക്യാമ്പ് നാളെ


ചേലേരി :- വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് വോട്ട് ചേർക്കൽ ക്യാമ്പ് നാളെ ജൂൺ 20 വ്യാഴാഴ്ച കാരയാപ്പ് പയ്യാച്ചിറയിൽ വെച്ച് നടക്കും. രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് ക്യാമ്പ്.

Previous Post Next Post