സ്നേഹത്തിന്റെ ഒരു കൈത്താങ്ങ് ; കൃഷ്ണ ട്രാവൽസിന്റെ കാരുണ്യയാത്രയ്ക്ക് തുടക്കമായി


കണ്ണൂർ :- ക്യാൻസർ ബാധിതനായി ചികിത്സയിൽ കഴിയുന്ന പറവൂരിലെ ശ്രീരാഗിൻ്റെ തുടർചികിത്സയ്ക്ക് സഹായിക്കുന്നതിനായി കൃഷ്ണ ട്രാവൽസിന്റെ ബസുകൾ ഇന്ന് ജൂൺ 24 തിങ്കളാഴ്‌ച കാരുണ്യ യാത്ര ആരംഭിച്ചു.




Previous Post Next Post