Home കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം സംക്രമപൂജ നാളെ Kolachery Varthakal -June 13, 2024 കൊളച്ചേരി :- കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിലെ മിഥുന സംക്രമ പൂജ നാളെ ജൂൺ 14 വെള്ളിയാഴ്ച (1199 എടവം,31) നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.