ചെമ്മാടം അംഗൻവാടിയിൽ പ്രവേശനോത്സവം നടത്തി

 


ചെക്കിക്കുളം:-ചെമ്മാടം അംഗൻവാടി പ്രവേശനോത്സവം ബാബുരാജ് മാണുക്കര ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. റാഷിദ സംസാരിച്ചു ബി. തങ്കമണി ടീച്ചർ സ്വാഗതവും നിർമ്മല നന്ദിയും പറഞ്ഞു.



Previous Post Next Post