തൃക്കരിപ്പൂരിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരണപ്പെട്ടു


കാസർഗോഡ് :- കാസർഗോഡ് തൃക്കരിപ്പൂരിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരണപ്പെട്ടു. തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശിയായ ഷാനിദ് (25), പെരുമ്പ സ്വദേശിയായ സുഹൈൽ (26) എന്നിവരാണ് മരിച്ചത്. 

ഇന്നലെ അർധരാത്രിയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ടെലഫോൺ പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു

Previous Post Next Post