ഹജ്ജ് കർമ്മത്തിനിടെ കണ്ണൂർ സ്വദേശി മരണപ്പെട്ടു.

 


മക്ക:-ഹജ്ജ് കർമത്തിനിടെ കണ്ണൂർ സ്വദേശി മരണപ്പെട്ടു. മുണ്ടേരി കച്ചേരിപ്പറമ്പ് താമസിക്കുന്ന പടന്നോട്ട് ചുണ്ടുന്നുമ്മൽ ഇബ്രാഹിം ഹാജിയാണ് മരിച്ചത്. അറഫ സംഗമവും മുസ്ദലിഫയും ജംറയിലെ കല്ലേറും കഴിഞ്ഞു തിരിച്ച് വരുബോൾ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് മുസ്‌തഷ്‌ഫാ നൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Previous Post Next Post