DYFI നെറ്റ്യാർമ്പ് - ചാലവയൽ യൂണിറ്റുകൾ ഉന്നതവിജയികളെ അനുമോദിച്ചു


മയ്യിൽ :- DYFI നെറ്റ്യാർമ്പ് - ചാലവയൽ യൂണിറ്റുകൾ പഠനോത്സവം സംഘടിപ്പിച്ചു. ചടങ്ങിൽ യൂണിറ്റിലെ LSS, SSLC, +2 ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. 

DYFI ബ്ലോക്ക് സെക്രട്ടറി രനിൽ നമ്പ്രം ഉദ്ഘാടനം ചെയ്തു. എം.മൃദുൽനാഥ് അധ്യക്ഷത വഹിച്ചു. സി.കെ രേഷ്മ സ്വാഗതം പറഞ്ഞു.
Previous Post Next Post