SKSSF കാട്ടാമ്പള്ളി ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനത്തിന്റെ ഭാഗമായി വൃക്ഷത്തൈ നട്ടു
Kolachery Varthakal-
കാട്ടാമ്പള്ളി :- ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാട്ടാമ്പള്ളി ശാഖ SKSSF കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നട്ടു. നുസ്രത്തുൽ ഇസ്ലാം മദ്രസ സദർ മുഅല്ലിം നൂറുദ്ധീൻ നൗജ്‌രി ഉദ്ഘാടനം നിർവഹിച്ചു.