പഴശ്ശിയിൽ ഇന്ന് ഉച്ചയൊടെ വീശിയടിച്ച കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വീടുകൾക്ക് കേടുപാട്

 



കുറ്റ്യാട്ടൂർ :-പഴശ്ശി ഭാഗങ്ങളിൽ ഇന്ന്ഉച്ചയോടെ വീശിയടിച്ച കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വീടുകൾക്ക് കേടുപാട് പഴശ്ശി സ്‌കൂൾ റോഡിന് സമീപം അബൂബക്കറിൻ്റെയും വയക്കച്ചാൽ ഭാഗത്ത് വേലിക്കാത്ത് ശിവദാസൻ്റെയും വീടുകൾക്ക് മുകളിലാണ് മരം വീണത്.പ്രദേശവാസികളുടെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ച് മാറ്റി. പഞ്ചയത്ത് അംഗം യൂസഫ് പാലക്കൽ സ്ഥലം സന്ദർശിച്ചു

Previous Post Next Post