മുല്ലക്കൊടി :- എൽഎസ്എസ് പരീക്ഷയുടെ പുനർ മൂല്യനിർണയത്തിന്റെ ഫലം പ്രഖ്യാപിച്ചപ്പോൾ മുല്ലക്കൊടി എ.യു.പി.സ്കൂളിലെ എൻ.കെ ജാൻവിയ്ക്ക് എൽ എസ് എസ് നേട്ടം. ഇതോടെ സ്കൂളിലെ എൽഎസ്എസ് വിജയികളുടെ എണ്ണം അഞ്ചായി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഉപഹാരം നൽകി അനുമോദിക്കും.