ശക്തമായ കാറ്റിലും മഴയിലും പലയിടങ്ങളിലും മരം പൊട്ടി വീണ് അപകടം

 


കൊളച്ചേരി:-ഇപ്പോൾ 12.15ന് ഉണ്ടായ അതി ശക്തമായ കാറ്റിൽ പയിടങ്ങളിലും വൈദ്യുതി ലൈനുകളും മരങ്ങളും പൊട്ടി വീണിട്ടുണ്ട്. പുറത്തു ഇറങ്ങുമ്പോൾ ശ്രദ്ധിക്കണം. 





Previous Post Next Post