കനത്ത മഴയിൽ പെരുമാച്ചേരിയിൽ വീടിന്റെ മതിൽ ഇടിഞ്ഞു


പെരുമാച്ചേരി :- കനത്ത മഴയിൽ പെരുമാച്ചേരിയിൽ വീടിന്റെ മതിൽ ഇടിഞ്ഞു. പെരുമാച്ചേരിയിലെ ശ്രീജിത്തിന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞുവീണത്.

Previous Post Next Post