Home പള്ളിപ്പറമ്പ് കോടിപ്പൊയിലിൽ മരം പൊട്ടിവീണ് ഗതാഗതം നിലച്ചു Kolachery Varthakal -July 14, 2024 പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് കോടിപ്പൊയിലിൽ കനത്ത കാറ്റിലും മഴയിലും റോഡിൽ മരം പൊട്ടിവീണു. മരത്തോടൊപ്പം വൈദ്യുതി ലൈൻ പൊട്ടി വീണ് ഈ വഴിയുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്.