കണ്ണൂർ സ്വദേശി ഒമാനില്‍ മരണപ്പെട്ടു


സലാല :- കണ്ണൂർ സ്വദേശി ഒമാനില്‍ മരണപ്പെട്ടു. അഴീക്കൽ കപ്പക്കടവിലെ പുതിയാണ്ടി ബാബു സുധീർ (69) ആണ് സലാലയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായത്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. ലാമ്കോ കമ്പനിയിലെ ജീവനക്കാരനാണ്​. 

ഭാര്യ: സത്യഭാമ. മക്കൾ: ഷിബിൻ, ഷിജില. 

Previous Post Next Post