മുണ്ടേരി :- കണ്ണൂരിൽ അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് വഴിയാത്രക്കാരി മരണപ്പെട്ടു. ബീന.ബി ആണ് മരണപ്പെട്ടത്. കണ്ണൂർ ഏച്ചൂരിൽ വെച്ചായിരുന്നു അപകടം നടന്നത്. കണ്ണൂർ ടൗൺ സ്റ്റേഷനിലെ പോലീസുകാരൻ ലിതേഷ് ആണ് കാർ ഓടിച്ചിരുന്നത്.
മുണ്ടേരി വനിത സഹകരണ സംഘത്തിലെ കലക്ഷൻ ഏജന്റാണ് ബീന.