കൊളച്ചേരി :- ബഷീർ ദിനത്തോടനുബന്ധിച്ച് കൊളച്ചേരി എ.യു.പി സ്കൂളിൽ ബഷീർ അനുസ്മരണം നടത്തി. പ്രധാനാധ്യാപിക താരാമണി ടീച്ചർ അനുസ്മരണ പ്രഭാഷണം നടത്തി.
ബഷീർ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി 'ഇമ്മിണി ബല്യ ഒരാൾ' സ്കിറ്റ് അവതരണം, ബഷീർ കൃതികളുടെ പതിപ്പ് നിർമ്മാണം, പുസ്തക പ്രദർശനം എന്നിവ നടന്നു.