ശക്തമായ കാറ്റിലും മഴയിലും കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിൽ വീടിന്റെ മതിൽ ഇടിഞ്ഞു
Kolachery Varthakal-
കണ്ണാടിപ്പറമ്പ് : ശക്തമായ കാറ്റിലും മഴയിലും കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണു. മുക്കണക്കിൽ സിദ്ധിഖിന്റെ വീടിന്റെ ചുറ്റുമതിലാണ് ഇടിഞ്ഞുവീണത്.