മയ്യിൽ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിന് മുന്നിൽകൂറ്റൻ മരം കടപുഴകിവീണു ; സ്കൂൾ അവധിയായതിനാൽ വൻദുരന്തം ഒഴിവായി


മയ്യിൽ :- മയ്യിൽ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിന് മുന്നിൽ മരം കടപുഴകിവീണു. സ്കൂളിന്റെ പ്രധാന ഗേറ്റിന് സമീപത്തെ മതിലിനോട് ചേർന്ന കൂറ്റൻ മരമാണ് ഇന്ന് രാവിലെ നിലം പതിച്ചത്. സ്‌കൂളിന് അവധിയായതിനാൽ വൻദുരന്തം ഒഴിവായി. മതിലിന്റെ കല്ലുകളും ഇളകിവീണിട്ടുണ്ട്.






Previous Post Next Post