ചെറുക്കുന്ന് സംഘമിത്ര വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കെ.ദാമോദരൻ അനുസ്മരണം നാളെ
Kolachery Varthakal-
കമ്പിൽ :- ചെറുക്കുന്ന് സംഘമിത്ര വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വായനപക്ഷാചരണത്തിന്റെ ഭാഗമായി കമ്യൂണിസ്റ്റ് ദാർശിനികൻ കെ.ദാമോദരൻ അനുസ്മരണം നാളെ ജൂലൈ 3 ബുധനാഴ്ച വൈകുന്നേരം 6.30 ന് കമ്പിൽ സംഘമിത്ര ഹാളിൽ നടക്കും. എ.പി സുരേഷ് പ്രഭാഷണം നടത്തും