ഗൗരി ബ്രാഹ്മണിഅമ്മ നിര്യാതയായി


 

നണിയൂർ:-നണിയുർ പരേതനായ പി.എം പരമേശ്വരൻ നമ്പീശൻ്റെ ഭാര്യ പടിഞ്ഞാറത്ത് മഠത്തിൽ ഗൗരി ബ്രാഹ്മണിഅമ്മ (81) നിര്യാതനായി. 

മക്കൾ: പി.എം വത്സല (റിട്ട: ടീച്ചർ നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി.സ്ക്കൂൾ) 

പി.എം. കല്യാണികുട്ടി (റിട്ട: ഹെഡ്ടീച്ചർ നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി.സ്ക്കൂൾ)

പി.എം. രമാദേവി (ഡെപ്യൂട്ടി തഹസിൽദാർ എൽ എ ഗ്രീൻഫീൽഡ്, മഞ്ചേരി) 

മരുമക്കൾ : ടി. എം. നാരായണൻ നമ്പീശൻ (റിട്ട: ചീഫ് മാനേജർ സിൻഡിക്കേറ്റ് ബാങ്ക്) വി.എം. രാമചന്ദ്രൻ നമ്പീശൻ, പള്ളിത്തറ (എക്സ് സർവീസ് മാൻ) കെ.വി. ജയരാമൻ നമ്പീശൻ, എരുവട്ടി ( ഓഫീസർ വി.എസ്.എസ്.സി ബാംഗ്ലൂർ) 

സഹോദരങ്ങൾ: പി.എം സരസ്വതി ബ്രാഹ്മണി അമ്മ,  പി.എം ലക്ഷ്മി ബ്രാഹ്മണി അമ്മ, പി.എം ദേവകി ബ്രാഹ്മണി അമ്മ, പി.എം സാവിത്രി ബ്രാഹ്മണി അമ്മ, പി.എം പാർവ്വതി ബ്രാഹ്മണി അമ്മ, പി.എം രാമകൃഷ്ണൻ നമ്പീശൻ, പി.എം രുഗ്മിണി ബ്രാഹ്മണി അമ്മ, പി.എം ശ്യാമള ബ്രാഹ്മണി അമ്മ,

ഭൗതികശരീരം കയരളം നവനീതത്തിൽ പൊതുദർശനത്തിന് വച്ചശേഷം സംസ്കാരം ഇന്ന് 3.30 മണിക്ക് പാടിക്കുന്ന് നമ്പീശ സമുദായ ശ്മശാനത്തിൽ വെച്ച് നടക്കും.

Previous Post Next Post