പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനം ആഗസ്ത് 27-28 തീയതികളിലേക്ക് മാറ്റിവെച്ചു
Kolachery Varthakal-
കണ്ണൂർ :- വയനാട്ടിലെ പ്രകൃതിദുരന്തത്തെ തുടർന്ന് ആഗസ്ത് 6 മുതൽ 8 വരെ കണ്ണൂരിൽ നടത്താനിരുന്ന പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനം ആഗസ്ത് 27-28 തീയതികളിലേക്ക് മാറ്റിവെച്ചു.