കൊളച്ചേരി മേഖല പി.ടി.എച്ച് വളണ്ടിയർ സംഗമം തിങ്കളാഴ്ച 2 മണിക്ക് പന്ന്യങ്കണ്ടിയിൽ

 



പന്ന്യങ്കണ്ടി :-പൂക്കോയ തങ്ങൾ ഹോസ്പിസ് കൊളച്ചേരി മേഖല പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിൻ്റെ ഭാഗമായുള്ള *PTH വളണ്ടിയർ സംഗമം* നാളെ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ കോൺഫ്രൻസ് ഹാളിൽ നടക്കും

കുറ്റ്യാട്ടൂർ, മയ്യിൽ, കൊളച്ചേരി പഞ്ചായത്തുകളിലെ വളണ്ടിയർമാരാണ് സംഗമത്തിൽ സംബന്ധിക്കുക

Previous Post Next Post