ചട്ടുകപ്പാറ :- ചട്ടുകപ്പാറയിലെ ജിതിൻ്റെയും അനീഷയുടേയും മകൻ ജിയാൻ്റെ രണ്ടാം പിറന്നാൾ ദിനത്തിൻ്റെ ഭാഗമായി ചട്ടുകപ്പാറ ഇ.എം.എസ്സ് വായനശാല & ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ നൽകി.
വായനശാല സെക്രട്ടറി കെ.വി പ്രതീഷ് ഏറ്റുവാങ്ങി. ചടങ്ങിൽ എ.സുകേഷ്, ടി.മനോജ് എന്നിവർ പങ്കെടുത്തു.