പഴശ്ശി ഒന്നാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണഗുരു, രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പ്പാർച്ചനയും നടത്തി


കുറ്റ്യാട്ടൂർ :- പഴശ്ശി ഒന്നാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡണ്ടും പ്രധാന മന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്‌ഭാവന ദിനമായി ആഘോഷിച്ചു. ശ്രീനാരായണഗുരു, രാജീവ് ഗാന്ധി  അനുസ്മരണവും പുഷ്പ്പാർച്ചനയും നടത്തി.

പഴശ്ശി പ്രിയ ദർശിനി കോൺഗ്രസ്സ് മന്ദിരത്തിൽ നടന്ന പരിപാടിയിൽ യൂസഫ് പാലക്കൽ, രാജൻ വേശാല, സഹദേവൻ.സി, ആനന്ദൻ വി.പി, ഇബ്രാഹിം.കെ, ഫൈസൽ കമ്പിൽ എന്നിവർ നേതൃത്വം നൽകി. മധുര പലഹാരവും വിതരണം ചെയ്‌തു.



Previous Post Next Post