യങ് ചലഞ്ചേഴ്‌സ് മയ്യിൽ മൺസൂൺ പ്രീമിയർ ലീഗ്; എയ്സ് ബിൽഡേഴ്സ് ടീമിൻ്റെ ജേഴ്സി പ്രകാശനം ചെയ്തു


മയ്യിൽ :- യങ് ചലഞ്ചേഴ്സ് മയ്യിൽ സംഘടിപ്പിക്കുന്ന അൽനൂർ മൺസൂൺ പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്ന എയ്‌സ്‌ ബിൽഡേഴ്‌സ് ടീമിന്റെ ജേഴ്സി പ്രകാശനം നടത്തി.

തളിപ്പറമ്പ് സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജാൻസി ജോൺ എയ്‌സ് ബിൽഡേഴ്സ് ക്യാപ്റ്റൻ പി.അശ്വിന് ജേഴ്സി കൈമാറി. ബാബു പണ്ണേരി, നിഖിൽ.പി, ഷംന പി.വി, അഞ്ജു സി.ഒ, അനുരാജ്, ഉണ്ണികൃഷ്‌ണൻ, ഷൈജു ടി.പി എന്നിവർ സന്നിഹിതരായി.

Previous Post Next Post