പള്ളിപ്പറമ്പ് പള്ളിരവിടെ മുഹമ്മദ് കുട്ടി ഹാജി നിര്യാതനായി

 



 

പള്ളിപ്പറമ്പ്:- ദീർഘ കാലം മലേഷ്യയിൽ വ്യാപാരിയായിരുന്ന പള്ളിപ്പറമ്പ് ഒലിപ്പ് റോഡിൽ മൊട്ടമ്മൽ താമസിക്കുന്ന പള്ളി രവിടെ മുഹമ്മദ്‌ കുട്ടി ഹാജി (86) നിര്യാതനായി

ഭാര്യ: ഖദീജ

മക്കൾ: ഹാശിം, അൻസാർ, ഖൈറു

Previous Post Next Post