തെങ്ങിൻ തോട്ടത്തിൽ കാർഷിക പ്രവൃത്തി തടയുന്നതിനെതിരെ കുറ്റ്യാട്ടൂർ സ്വദേശി മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി


കുറ്റ്യാട്ടൂർ :- തെങ്ങിൻ തോട്ടത്തിൽ കാർഷിക പ്രവൃത്തികളും മറ്റ് നിർമാണ പ്രവൃത്തികളും തടയുന്നതിനെതിരേ മനുഷ്യാവകാശ കമ്മിഷന് പരാതി. കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരിയിലെ റിട്ട. അധ്യാപകൻ കെ. ഗംഗാധരനാണ് ഒരേക്കറോളമുള്ള തെങ്ങിൻ തോട്ടം മണ്ണിട്ട് കൃഷിയോഗ്യമാക്കുന്നതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത്.

Previous Post Next Post