പള്ളിപ്പറമ്പ്:-മാസാന്ത ബുർദ മജ്ലിസും പ്രാർത്ഥന സംഗമവും ആഗസ്റ്റ് 18 ഞായർ മഗ്‌രിബ് നിസ്കാരാനന്തരം കോടിപ്പൊയിൽ അബൂബക്കർ സ്വിദ്ദീഖ് ജുമാ മസ്ജിദിൽ നടക്കുന്നു. മഹല്ല് ഖത്തീബ് മുഹമ്മദ് സുഹൈൽ ഫാളിൽ സഖാഫി നേതൃത്വം നൽകും. അശ്റഫ് മിസ്ബാഹി, ഇബ്റാഹീം മൗലവി, നസീം നൂറാനി സംബന്ധിക്കും.