Home റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ വിദ്യാർത്ഥി ട്രെയിൻ തട്ടി മരണപ്പെട്ടു Kolachery Varthakal -August 25, 2024 പാപ്പിനിശ്ശേരി :- റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടയിൽ വിദ്യാർത്ഥി ട്രെയിൻ തട്ടി മരണപ്പെട്ടു. മുസ്തഫയുടെ മകൻ ഷിനാസാണ് മരണപ്പെട്ടത്.ഒപ്പമുണ്ടായിരുന്ന സഹോദരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കബറടക്കം പാപ്പിനിശ്ശേരി അറത്തിൽ കബർസ്ഥാനിൽ.