ഷീലാ നമ്പ്രത്തിൻ്റെ കവിതാ സമാഹാരം 'തീവണ്ടിയിലെ പാട്ടുകാരി' പ്രകാശനം ചെയ്തു


മയ്യിൽ :- ഷീലാ നമ്പ്രത്തിൻ്റെ രണ്ടാമത്തെ കവിത സമാഹാരമായ 'തീവണ്ടിയിലെ പാട്ടുകാരി' എന്ന  പ്രകാശനം ചെയ്തു. എം.മുകുന്ദന്റെ സാന്നിധ്യത്തിൽ  കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ നസ്രി നമ്പ്രത്തിന് നൽകി പ്രകാശനം നിർവഹിച്ചു. 

സൃഷ്ടിപഥം പബ്ലിക്കേഷനിലൂടെ 24 പുസ്തകങ്ങളും ഇതോടൊപ്പം പ്രകാശനം ചെയ്തു. എഴുത്തുകാരനായ സുധാംശു , സിനിമ സീരിയൽ നടിമാരായ ശ്രീലത കണ്ണൂർ, സുമിത്ര രാജൻ തുടങ്ങിയവർ പങ്കെടുത്തു.




Previous Post Next Post