ചേലേരി :- ചികിത്സയിൽ കഴിയുന്ന എടക്കൈതോടിലെ പ്രസാദിന് സ്പർശനം ചാരിറ്റബിൾ സൊസൈറ്റി ധനസഹായം നൽകി.
സ്പർശനം ചാരിറ്റബിൾ സൊസൈറ്റി ട്രഷറർ പി.പവിത്രൻ, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ ഇ.പി സതീശൻ പി.കെ വിശ്വനാഥൻ, സജിത്ത് പാട്ടയം, പി.വിനോദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.