കൊളച്ചേരിപ്പറമ്പ് :- സപ്തംബർ 3 ചൊവ്വാഴ്‌ച നടക്കുന്ന സിപിഐഎം കൊളച്ചേരിപ്പറമ്പ് ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി കൊളച്ചേരിപ്പറമ്പ് മുതൽ കനാൽപ്പാലം വരെ റോഡ് ശുചീകരിച്ചു.
സെപ്റ്റംബർ 3 ന് രാവിലെ 10 മണിക്ക് കെ.എം വാസുദേവൻ മാസ്റ്റർ നഗറിൽ സമ്മേളനം നടക്കും. CPIM കണ്ണൂർ ജില്ലാ കമ്മിറ്റി മെമ്പർ കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.