കൊളച്ചേരി :- വയനാട്ടിൽ ദുരന്തബാധിതർക്ക് വീടുകൾ നിർമ്മിച്ച് നൽകുന്നതിൻ്റെ ധനശേഖരണാർത്ഥം DYFI കൊളച്ചേരി നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിങ്കൽക്കുഴി ബസാറിൽ പ്രഥമൻ ഫെസ്റ്റ് നടത്തി.
മേഖല പ്രസിഡന്റ് സ്വിതിൻ സത്യൻ, സെക്രട്ടറി അക്ഷയ് കൊളച്ചേരി, സി.രജുകുമാർ, സി.പത്മനാഭൻ , ലിജിന, സി.സജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.