IRPC ക്ക് ധനസഹായം നൽകി


മയ്യിൽ :- അന്തരിച്ച CPIM മുൻ ലോക്കൽ കമ്മറ്റി അംഗവും മയ്യിൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റുമായിരുന്ന സി.കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ സ്മരണക്കായി കുടുംബം IRPC ക്ക് ധനസഹായം നൽകി. 

ഭാര്യ പത്മാവതി ടീച്ചറിൽ നിന്നും CPIM ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ ഗോവിന്ദൻ മാസ്റ്റർ തുക ഏറ്റുവാങ്ങി. എൻ.കെ രാജൻ, എം.ഗിരീശൻ, പി.കെ വിജയൻ, ഹരീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post