ഒന്നാം ചരമവാർഷിക ദിനത്തിൽ IRPC ചേലേരിക്ക് വാക്കർ നൽകി


ചേലേരി :- കായച്ചിറ താഴെ CPIM മുൻ ബ്രാഞ്ച് മെമ്പറും , CPIM ചേലേരി ലോക്കൽ സെക്രട്ടറി സ: കെ.അനികുമാറിൻ്റെ പിതാവുമായ രാഘവൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ മക്കൾ IRPC ചേലേരിക്ക് വാക്കർ നൽകി.

ചേലേരി ലോക്കൽ കമ്മിറ്റി അംഗം പി.സന്തോഷ് തുക ഏറ്റുവാങ്ങി. lRPC മയ്യിൽ സോൺ അംഗം എ.കെ ബിജു , lRPC പ്രവർത്തകൻ എ.ദീപേഷ്, കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post