മയ്യിലിൽ ഇന്ന് 11 മണി മുതൽ 1 മണി വരെ ഹർത്താൽ

 


മയ്യിൽ :- KVVES മയ്യിൽ യൂണിറ്റ് അംഗവും മയ്യിൽ വേളം റോഡിൽ ശ്രീ ഗണേഷ് പൂജാസ്റ്റോർ ഉടമയുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ ആദരസൂചകമായി ഇന്ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 മണി വരെ (ശവസംസ്കാരത്തിന് മുന്നോടിയായി) മയ്യിൽ ടൗണിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ച് ഹർത്താൽ ആചരിക്കണമെന്ന് വ്യാപാരി നേതാക്കൾ അറിയിച്ചു.

Previous Post Next Post