കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം സംക്രമപൂജ ഇന്ന്


കൊളച്ചേരി :- കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം കന്നിമാസ സംക്രമപൂജ ഇന്ന് സെപ്റ്റംബർ 16 ( 1200 ചിങ്ങം 31) തിങ്കളാഴ്ച നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

Previous Post Next Post