സിപിഐഎം വേളം സെന്റർ ബ്രാഞ്ച് സമ്മേളനം നടന്നു


മയ്യിൽ :- സിപിഐഎം വേളം സെന്റർ ബ്രാഞ്ച് സമ്മേളനം നടന്നു. കെ.സി ഹരികൃഷ്ണൻ മാഷ് ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം കെ.മനോഹരൻ പതാക ഉയർത്തി.

കെ.ബിജു പതാകഗാനം ചൊല്ലികൊടുത്തു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.പി സുരേഷ് ബാബു , സി.ലക്ഷ്മണൻ , ബാലചന്ദ്രൻ , സി.പി മുഹമ്മദ് എന്നിവർ പങ്കെടുത്തു. സെക്രട്ടറി കെ.കെ മനീഷ് സ്വാഗതം പറഞ്ഞു.



Previous Post Next Post